Reports suggest that Kerala’s higher education sector is heading into a serious crisis. The High Court has expressed concern over the absence of permanent Vice-Chancellors (VCs) in 12 out of the 13 universities in the state.......
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ 13 സർവകലാശാലകളിൽ 12 എണ്ണത്തിലും സ്ഥിരം വൈസ് ചാൻസലർമാരില്ലാത്ത സാഹചര്യത്തിൽ ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തി. ......
തിരുവനന്തപുരം : നമ്മുടെ ആരോഗ്യവകുപ്പിന് ഇതെന്തുപറ്റി? പൊതുജനാരോഗ്യ രംഗത്തെ കേരളാമോഡൽ എന്ന് വാതോരാതെ പ്രസംഗിച്ചാണ് പിണറായി വിജയൻ സര്ക്കാര് രണ്ടാംവട്ടം അധികാരം പിടിച്ചത്. ഒന്നാംടേമിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടുയര്ന്ന അഴിമതി ആരോപണങ്ങളെല്ലാം തമസ്കരിച്ചുകൊണ്ടാണ് നേട്ടങ്ങളുടെ വാഴ്ത്തുപാട്ടുമായി പിണറായി രണ്ടാംടേമിൽ വിജയിച്ചുകയറിയത്. ......
കോട്ടയം:ആറര പതിറ്റാണ്ടിലേറെ പഴക്കമുള്ള, പൂർണ്ണമായും അനധികൃതമായ ഒരു കെട്ടിടത്തിലാണ് ദുരന്തം സംഭവിച്ചത്. 12 വർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് കെട്ടിടം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ......
തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ വ്യാപകമാകുന്ന കൊടിതോരണങ്ങളും ഫ്ലെക്സ് ബോർഡുകളും സംബന്ധിച്ച് ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കെ.എസ്.ആർ.ടി.സി ജനങ്ങൾക്ക് വേണ്ടിയുള്ളതല്ലേ എന്ന് സംശയം ജനിപ്പിക്കുന്ന തരത്തിലാണ് ഇത്തരം പ്രവണതകളെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. ......
ആരോഗ്യമന്ത്രി വീണ ജോർജ്ജിനെ രൂക്ഷമായി വിമർശിച്ചും സിപിഎം നേതാക്കൾ. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഏരിയ കമ്മിറ്റി അംഗവുമാണ് വീണ ജോർജ്ജിനെതിരെ സമൂഹ മാധ്യമത്തിലൂടെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ......
അമേരിക്കയിൽ ഏറെ വിവാദം സൃഷ്ടിച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നു. 'ബിഗ്, ബ്യൂട്ടിഫുൾ ബിൽ' എന്ന് ട്രംപ് വിശേഷിപ്പിക്കുന്ന വിവാദ നികുതി ബിൽ സെനറ്റിന് പിന്നാലെ കോൺഗ്രസിലും പാസായി. ......
കൊച്ചി : നവ കേരളയാത്രയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചത് രക്ഷാപ്രവർത്തനമാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന ഹർജിയിൽ കോടതിയുടെ നിർണായക ഉത്തരവ്. ഗവർണറുടെ പ്രോസിക്യൂഷൻ അനുമതി ലഭിച്ചാൽ മുഖ്യമന്ത്രിക്കെതിരേ കേസെടുക്കാമെന്നാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്. ......
കൊച്ചി: കോട്ടയം മെഡിക്കല് കോളജ് പരിസരത്ത് തകര്ന്ന്വീണ കെട്ടിടം ആരും ഉപയോഗിക്കാറില്ല എന്ന് പച്ചക്കള്ളം പറഞ്ഞ മണിക്കൂറുകള്ക്കിടയാണ് ബിന്ദു എന്ന സ്ത്രീയുടെ മരണ വാര്ത്ത കേരളം ഞെട്ടലോടെ കെട്ടതെന്നും ആരോഗ്യമന്ത്രി കേരളത്തിന്റെ ന്യായീകരണ കാലനായി മാറിയിരിക്കുകയാണെന്നും മൊത്തം തകരാറിലായ ഈ സിസ്റ്റത്തെ കരകയറ്റാന് പ്രാപ്തിയില്ലെന്ന് തെളിയിച്ച സാഹചര്യത്തില് ധാര്മികതയുടെ പേരില് രാജിവച്ചു മന്ത്രി പദവി ഒഴിയ്യണമെന്നും യൂത്ത്ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് യൂത്ത് ലീഗ് എറണകുളം ഡിഎംഒ ഒഫീസിലേക്ക് നടത്തിയ മാര്ച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി പിഎം ജിഷാന് ഉദ്ഘാടനംചെയ്തു. ജനാധിപത്യരീതിയില് സമരം ചെയ്ത മുസ്ലിം ലീഗ് യൂത്ത് എറണാകുളം ജില്ല യൂത്ത് ലീഗ് പ്രസിഡണ്ട് പി എ സലീം, ജനറല് സെക്രട്ടറി സുബൈര് കാരുവള്ളി, ട്രഷറര് നാദിര്ഷപി എം, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ അന്സാര് മുണ്ടാട്ട്, കെ എം മുഹമ്മദ് അസിഫ്, ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ ടി എം,ഹാഷിം അബ്ദുള്ള കാരുവള്ളി, കെ എ ശുഹൈബ്, അബ്ദുല് കരീം, എ. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) പഞ്ചവർഷ ഇന്റഗ്രേറ്റഡ് എം.എസ്.സി (കമ്പ്യൂട്ടർ സയൻസ് എ.ഐ.......